Psc New Pattern

Q- 1)ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് സംസ്ഥാ ന ഇലക്ഷൻ കമ്മീഷനാണ്
2. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3-നാണ്.
3. 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു ള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ ഡിസംബർ 8, 10, 14 തീയതികളിലാണ് നടന്നത്.
4. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 243 (K) സം സ്ഥാന ഇലക്ഷൻ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.


}